CRICKETകവറിൽ പന്ത് ലോഫ്റ് ചെയ്ത് ന്യൂസിലൻഡ് ബാറ്റർ; കവറിൽ ഉയർന്ന് ചാടി ഒരു കൈകൊണ്ട് ക്യാച്ചെടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ; ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ച് ഇതാവുമെന്ന് ആരാധകർ; വൈറലായി വീഡിയോസ്വന്തം ലേഖകൻ6 Oct 2025 10:27 PM IST